ഞാൻ ദാവീദ്

 അഭിഷേകത്തിലും അപരാധത്തിലും




ഞാൻ ദാവീദ്


ബലഹീനനായി കാണപ്പെടുന്നവനെ 

കുരുത്തുറ്റവനാക്കി മാറ്റുന്ന അഭിഷേകത്തിന്റെ ഏടുകളാണിത്.

ഗതിഭ്രoശം വന്ന അഭിഷേകപാടുകളെ 

പെരുമ്പറകൊട്ടി ആഘോഷിക്കുകയും

വീഴ്ച്ചകളെ പർവ്വതികരിക്കുകയും ചെയ്യുന്ന കാലത്ത്

എന്നെ വിളിച്ചവന്റെ കരുത്തിലാണ് ഞാൻ എന്ന്

തിരിച്ചറിയുകയാണ് ഇവിടെ.

ഇത് പോരാളിയുടെ കഥയാണ്

പോരാട്ടത്തിന്റെയും

ഇതൊരു സൗഹൃദത്തിന്റെ കഥയാണ്

 സുഹൃത്തുക്കളെക്കുറിച്ചും

ഇതൊരു തിരഞ്ഞെടുപ്പിന്റെ കഥയാണ്

ഉടമ്പടിയുടെയും

ഇതൊരു ദാവീദിന്റെ കഥയാണ്

എന്റെയും...

Comments

Popular posts from this blog

LINGUAPHILES

WE CARE SERIES - 6